ഫലകം:ബാപ്പു വാവാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47438 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രശസ്ത മാപ്പിളപ്പാട് രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമാണ് ബാപ്പു വാവാട്. അമർ അക്ബർ ആന്റണി,അയാൾ ജീവിച്ചിരിപ്പുണ്ട്, മൂന്നാം നാൾ ഞായറാഴ്ച,കേണലും കിണറും, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.വാവാട് ജി എം എൽ പി സ്ക്കൂൾ എ എം സി അംഗവും കൂടിയായ ശ്രീ ബാപ്പു വാവാട്,സ്ക്കൂ

ളിന്റെ സർവ്വ വികസനചർച്ചകളിലും പങ്കാളിയാണ്.

ശ്രീ ബാപ്പു വാവാടിന്റെ പ്രസിദ്ധ ചലച്ചിത്ര ഗാനങ്ങൾ

1. എന്നോ ഞാനെന്റെ .....

2. കണക്കിനാക്കളിൽ ......

3. കനൽക്കിനാക്കളിൽ.....

4. രാവിൻ ചില്ലയിൽ........

5. കടലമ്മ..................

6. തെന്നലേ തെന്നലേ ......

"https://schoolwiki.in/index.php?title=ഫലകം:ബാപ്പു_വാവാട്&oldid=1726930" എന്ന താളിൽനിന്ന് ശേഖരിച്ചത്