ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskadayiruppu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുരസ്‌കാരങ്ങൾ

       1998 മുതൽ തുടർച്ചയായ വർഷങ്ങളിൽ എസ്‌ എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുന്ന വിദ്യാലയമാണിത്. മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി . കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിച്ചു. മികച്ച വിദ്യാലയത്തിനുള്ള എം എൽ എ  അവാർഡ് 2007 മുതൽ തുടർച്ചയായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു . എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിരവധി  പുരസ്കാരങ്ങൾ, സി എച്ച്  മുഹമ്മദ് കോയ അവാർഡ് (1994 -95 വർഷം )  ക്ഷേത്ര പ്രവേശനവിളംബര ട്രോഫി (1996 -97  വർഷം ) ഈ വിദ്യാലയത്തെ തേടിയെത്തി .