ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ലോകമാതൃഭാഷാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskattachira (സംവാദം | സംഭാവനകൾ) ('കട്ടച്ചിറ ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിലെ മാതൃഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കട്ടച്ചിറ ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിലെ മാതൃഭാഷ ദിനാചരണം പ്രത്യേക അസംബ്ലിയോടുകൂടി നടത്തി . അസംബ്ലിയിൽ അധ്യാപകരും കുട്ടികളും മാതൃഭാഷാദിന പ്രതിജ്ഞയെടുത്തു.തുടർന്ന് കവിതാപാരായണം അക്ഷര ശ്ലോകം ഉപന്യാസുായന എന്നിവ നടത്തി . മാതൃഭാഷാ ദിനം ആചരിക്കാൻ ഇടയായ സാഹചര്യത്തെ പറ്റി അധ്യാപികയായ ജയ.റ്റി.നായർ എയർ കുട്ടികൾക്ക് ക്ലാസ് എടുത്തു .

ലോക മാതൃഭാഷാ ദിന പ്രത്യേക അസംബ്ലിയിൽ നിന്ന്
ലോക മാതൃഭാഷാ ദിന പ്രത്യേക അസംബ്ലിയിൽ നിന്ന്
ലോകമാതൃഭാഷാദിന പ്രതിജ്ഞ