ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskadayiruppu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1998 ലാണ് ഹയർ സെക്കൻഡറി വിഭാഗം ഈ സ്കൂളിൽ അനുവദിക്കപ്പെട്ടത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ മൂലം അടിസ്ഥാന സൗകര്യങ്ങൾ ഏറെ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുള്ള ഉള്ള വിദ്യാലയമാണ് ഇത്.

ഹയർസെക്കൻഡറി വിഭാഗത്തിൽ പൊതു പരീക്ഷയിൽ മികച്ച വിജയം ശതമാനം എല്ലാ വർഷവും നിലനിർത്തുന്നതിന് ഈ വിദ്യാലയത്തിന് കഴിയുന്നു.