ഉള്ളടക്കത്തിലേക്ക് പോവുക

. ആ മുഖം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('ആമുഖം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് നാടോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് നാടോടി വിജ്ഞാനം. നാടൻ പാട്ടുകൾ, നാടൻ കലകൾ, അനുഷ്ഠാനങ്ങൾ , ആചാരങ്ങൾ, വിശ്വാസങ്ങൾ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളേയും സൂചിപ്പിക്കാൻ നാടോടി വിജ്ഞാനം സഹായകരമാണ്. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊളളുന്ന സാംസ്കാരിക പഠനമാണിത്.

"https://schoolwiki.in/index.php?title=._ആ_മുഖം&oldid=1726289" എന്ന താളിൽനിന്ന് ശേഖരിച്ചത്