പുരസ്കാരങ്ങൾ /അവാർഡുകൾ

22:01, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)

അക്കാദമിക ആനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 7 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു .കൂടാതെ ശ്രേഷ്ഠ വിദ്യാലയം ,ശ്രേഷ്ഠഹരിത വിദ്യാലയം ,ബെസ്റ് സീഡ് അവാർഡ് ,സീസൺ വാച്ച് -സീഡ് റിപ്പോർട്ടർ അവാർഡുകൾ ,സി എസ് എസ് ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി .

"https://schoolwiki.in/index.php?title=പുരസ്കാരങ്ങൾ_/അവാർഡുകൾ&oldid=1726269" എന്ന താളിൽനിന്ന് ശേഖരിച്ചത്