ജി.എച്ച്. എസ്.എസ്. എടപ്പാൾ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19050 (സംവാദം | സംഭാവനകൾ) (''''<big>സോഷ്യൽ സയൻസ് ക്ലബ്</big>''' '''ജീ'''വിതത്തിന്റെ എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്

ജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്പർശിക്കുന്ന ഒരേയൊരു വിഷയമാണ് സാമൂഹ്യശാസ്ത്രം. ചരിത്രം , പൗരധർമ്മം , ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി എന്നിവക്കെല്ലാം പ്രാധാന്യം നൽകുന്നു. സഹജീവികളേയും, രാജ്യത്തെയും, പരിസ്ഥിതിയേയും സംരക്ഷിക്കുന്ന ഒരു ഭാവി തലമുറയാണ് ലക്ഷ്യം.

പ്രവർത്തനങ്ങൾ:

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ

സാമൂഹ്യ ശാസ്ത്ര പഠനയാത്രകൾ

നിയമ സാക്ഷരതാ ക്ലാസ്സുകൾ

ഭൂപട നിർമ്മാണം

അറ്റലസ് നിർമ്മാണം

ഇലക്ഷൻ

മോക്ക് പാർലമെന്റ്

എക്സ്ബിഷനുകൾ