മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അച്ചുവും തത്തയും

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അച്ചുവും തത്തയും എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അച്ചുവും തത്തയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചുവും തത്തയും

അത്തിപോത്തിൻ തത്തമ്മക്കിളി
 മുട്ടകളിട്ടു പത്തെണ്ണം
മുട്ടകളെല്ലാം വിരിയാനായ്
കാത്തു കഴിഞ്ഞു കിളിയമ്മ
അത്തം പത്തിന് പൊന്നോണത്തിനു
മുട്ട വിരിഞ്ഞവർ തലനീട്ടി
കീയോം കീയോം ശബ്ദം കേട്ടു
ചെറു ചിറകിളഖകി താളത്തിൽ
ഒന്ന് ...രണ്ടു... മൂന്ന്..... നാല്
അഞ്ചുണ്ടല്ലോ പെൺകിളികൾ
ആറ്.... ഏഴ് ....എട്ടു ....ഒൻപതു
പത്തിൽ പാതിയും ആങ്കിളികൾ
ആണാകട്ടെ പെണ്ണാകട്ടെ ഏല്ലാം അമ്മയ്‌ക്ക് ഒരുപോലെ
അന്നം തേടി നടന്നു തത്ത
അച്ചുവീടിന് പരിസരത്ത്
ശുചിത്വമില്ല വൃത്തിയുമില്ല
പ്ലാസ്റ്റിക് ആകെ കാണുന്നു
മാലിന്യകൂഭാരത്തിൽ
പാറിപറക്കും ഈച്ചകളും
പരിസര ശുചിത്വം മറന്നോ അച്ചു
വെക്തി ശുചിത്വവും നോക്കണ്ടേ
ലോകത്താകെ പകർച്ചവ്യാധികൾ പകരുന്നതറിഞ്ഞില്ല

മുഹമ്മദ് സമീൽ പി പി
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത