*ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി

20:53, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)

ദേവദാസ് ചിങ്ങോലി

ചിങ്ങോലി സ്വദേശിയും ചൂരവിള സ്കൂളിനു സമീപം താമസിക്കുന്ന ദേവദാസ് ഇരുപതാം വയസിൽ തന്നെ ഗാന രചനാ രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ധാരാളം സിനിമകൾക്ക് ഗാന രചന നടത്തിയിട്ടുള്ള വ്യക്തി യാണ് ദേവദാസ് . സിനിമാഗാന രചനയ്ക്ക്  പല അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമ ഗാന രംഗത്ത് പ്രവർത്തിക്കുന്നു.