എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/സ്കൗട്ട്&ഗൈഡ്സ്
ചീന്തലാർ സെൻ്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിൽ 1995 ൽസിസ്റ്റർ അൽഫോൻസ എ .പി യുടെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് ആരംഭിച്ചു തുടക്കത്തിൽ വളരെ കുറച്ച് കുട്ടികളാണ് ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ 30 ഗൈഡുകളും 35 സ്കൗട്ട് കളും ഉൾപ്പെടുന്ന 65 അംഗങ്ങളുള്ള സംഘടനയാണിത്
ഹയർസെക്കൻഡറി വിഭാഗത്തിൽ ശ്രീമതി സുജാ ദേവിയാണ് സ്കൗട്ട് ക്യാപ്റ്റൻ
ഹൈസ്കൂൾ വിഭാഗത്തിൽ ഇപ്പോൾ റിബിൻ പി സേവ്യറി ൻ്റെ നേതൃത്വത്തിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത്എൻസിസി റെഡ് ക്രോസ് എന്നിവയോടൊപ്പം തന്നെ സ്കൗട്ട്ഗൈഡ്സ്കളിൻറെവിശേഷാവസരങ്ങളിൽ അലങ്കാരമായി പ്രവർത്തിക്കുന്നു