ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശിക പദങ്ങളും അർത്ഥങ്ങളും

ചെമ്രക്കാട്ടൂർ ഗ്രാമത്തിൽ  പ്രാദേശിക പദങ്ങളാണ് ഈ താളിലുള്ളത്

1.മാണ്ട = വേണ്ട

2.ഇൻക്/ഇച്ച് = എനിക്ക്

3.പയ്യ് = പശു കൂടുതൽ വായിക്കുക

പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും

പൂക്കാട്ട്  തിറയിൽ നിന്നും
ജീവിതശൈലിയും തൊഴിലുകളും

ചെമ്രക്കാട്ടൂർ ദേശക്കാരുടെ പ്രധാന തൊഴിൽ കൃഷി തന്നെയായിരുന്നു. നീണ്ടു പറന്നു കിടക്കുന്ന കൃഷിപാടങ്ങളും നെൽവയലുകളും പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നതായിരുന്നു . നെൽ വയലുകൾക്ക് പുറമെ , വിവിധ തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിരുന്നു. തേങ്ങയും അടക്കയും സുലഭമായിരുന്നു.. വെറ്റിലയും കുരുമുളകും കൃഷി ചെയ്യുന്നവരും ധാരാളം.. ഇങ്ങനെ എല്ലാ തരം കൃഷിയും ഇവിടെ ഉണ്ടായിരുന്നു. അതിനൊക്കെ വേണ്ട വെള്ളത്തിനും പ്രദേശത്തു നിന്ന് തന്നെ മാർഗം കണ്ടെത്തിയിരുന്നു .

         ഇന്നും കർഷകരും കൃഷിയും പാടങ്ങളുമൊക്കെ അവിടെവിടെയായി ഉണ്ടെങ്കിലും പഴയ പ്രതാപം കൃഷിയിൽ ഇല്ല എന്ന് പറയാം.. ഇന്ന് വ്യത്യസ്തതൊഴിലുകൾ ചെയ്യുന്നവരാണ് നാട്ടുകാർ.

മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി