എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/നാഷണൽ കേഡറ്റ് കോപ്സ്

12:46, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30029hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

100 കേഡറ്റുകൾ ഉൾപ്പെടുന്ന ആർമി എൻ.സി.സി വിംഗ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത്. 1st years II nd years എന്നീ രണ്ട് ഗ്രൂപ്പുകളിലായി 50 വിദ്യാർഥികളെ വീതമാണ് തരംതിരിച്ചിരിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന ആരോഗ്യമുള്ള കുട്ടികളെയാണ് എൻസിസി ലേക്ക് തെരഞ്ഞെടുക്കുന്നത്.രണ്ടു വർഷത്തിനിടയിൽ ഒരു ക്യാമ്പിൽ എങ്കിലും പങ്കെടുത്ത കുട്ടികൾക്ക് മാത്രമേ എ സർട്ടിഫിക്കറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. 46 കുട്ടികൾ എ സർട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചു. പത്താംക്ലാസിൽ 5% ഗ്രേസ് മാർക്ക് എല്ലാ അംഗങ്ങൾക്കും ലഭിക്കുന്നുണ്ട്.റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയോട്അനുബന്ധിച്ച് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ എൻ.സി.സി അംഗങ്ങൾ പങ്കെടുത്തു പോരുന്നു