എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

18/01/2022

3കുട്ടികൾക്കും 2 അധ്യാപകർക്കും കോവിഡ് ബാധിച്ചിരിക്കുന്നതിനാൽ 15 ദിനസത്തേക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിര്ദ്ദേശിച്ചതിനാൽ ഇന്ന്മുതൽ അടക്കുന്നു.

28/01/2022

പത്താം ക്ലാസ്സിലെ കുട്ടികൾക്ക് വീണ്ടും ക്ലാസ്സ് ആരംഭിച്ചു. 8 ബാച്ചുകളായിട്ടാണ് ക്ലാസ്സുകൾ നടക്കുന്നത്.

31/01/2022

10 ലെ കുട്ടികൾക്ക് പ്രീ മോഡൽ എസ്.എൽ.സി പരീക്ഷ ആരംഭിച്ചു.

03/01/2022

ഇന്ന് കുട്ടികൾക്ക് വാക്സിൻ നൽകി. പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും ഒരു ഡോക്ടർ, രണ്ട് നേഴ്സ്, ഒരു അറ്റൻഡർ, ഒരു ആയ എന്നിവർ ഉണ്ടായിരുന്നു. മലയാറ്റൂർ സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും കുട്ടികൾ വാക്സിനേഷന് വേണ്ടി വന്നിരുന്നു. ഓൺലൈൻ ആയി ബുക്ക് ചെയ്ത മറ്റ് ചിലരും ഇവിടെയെത്തി വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

09/03/2022

ഈ വർഷം വിരമിക്കുന്ന മുൻ ഹെഡ്മാസ്റ്ററും ഹയർസെക്കണ്ടറി പ്രിൻസിപ്പാളുമായ ആർ.ഗോപിസാറിന് സമുചിതമായ യാത്രയയപ്പ് അസംമ്പ്ലിയിൽ വച്ച് നൽകി.