സെന്റ് തോമസ് എച്ച് എസ് മായന്നൂർ/മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
ഇക്കോ ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം ഓൺലൈനായി june 4 നു സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ടുവീതം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു പ്രധാനധ്യാപകൻ മാസ്റ്ററുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, ഓസോൺ ദിനം ദേശീയ ശാസ്ത്രദിനം എന്നിവ ആചരിച്ചു