ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സയൻസ് ക്ലബ്ബ്

22:58, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12073 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനും അവരെ ശാസ്ത്രകുതുകികൾ ആയി വളർത്തിക്കൊണ്ടുവരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് നടത്തിവരുന്നത്. ശാസ്ത്രത്തിലെ നൂതനാശയങ്ങൾ, ഊർജ്ജത്തിന്റെ ഫലപ്രദമായ ഉപയോഗം, നൂതന സാങ്കേതിക വിദ്യകൾ കണ്ടുപിടിത്തങ്ങൾ, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം എന്നിവയൊക്കെയും സയൻസ് ക്ലബ്ബിലെ സജീവ ചർച്ച വിഷയങ്ങളാണ്