ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഇക്കോ ക്ലബ്

22:35, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12073 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനം കൊണ്ടാടുന്നു .പരിസ്ഥിതി ദിനത്തിൽ നടുന്ന ഫലവൃക്ഷ തൈകളുടെ പരിപാലന ചുമതല ഇക്കോ ക്ലബ്ബ് അംഗങ്ങൾക്ക് ആണ്. ജൈവവൈവിധ്യ ഉദ്യാന ത്തിൻറെയും സ്കൂളിലെ പൂന്തോട്ടത്തിന്റെയും സംരക്ഷണവും പരിപാലനവും ഈ ക്ലബ്ബംഗങ്ങൾ നിർവഹിക്കുന്നു. 'പിറന്നാൾ ദിനത്തിൽ സ്കൂളിന് ഒരു തൈ' എന്ന മനോഹര ആശയവും 2021 മുതൽ ഇക്കോ ക്ലബ് നടപ്പിൽ വരുത്തിയിട്ടുണ്ട്