സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിവിധ ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26342schoolwiki (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത്. മത്സരങ്ങളും പരിപാടികളും ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളിൽ നടത്തിയിട്ടുണ്ട്  കൂടാതെ പാൻഡെമിക് സമയത്ത് ഓൺലൈനായി കുട്ടികൾക്ക് ഓരോ പ്രത്യേക ദിവസത്തെയും പ്രാധാന്യം മനസ്സിലാകുന്ന രീതിയിൽ ഉള്ള നിരവധി ഓൺലൈൻ പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി അതിനായി എല്ലാ ക്ലബ് അംഗങ്ങളുടെ പ്രവർത്തനവും പിന്തുണയും ലഭിക്കുകയും ഉണ്ടായിരുന്നു.