തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/എന്റെ ഗ്രാമം

ഹരിത ഭംഗി നിറഞ്ഞ മനോഹരമായഎന്റെ ഗ്രാമം. തോട്ടക്കാട് ഗ്രാമത്തിലെ ഒരു ചെറിയ (പദേശമായ ഇരവുചിറ എന്ന ശാന്തസുന്ദര ഗ്രാമം. സഹകരണ മനോഭാവമുള്ള നാട്ടുകാരും, പൊതു(പവർത്തകരും ,ആത്മീയ നേതാക്കളും ഈ നാടിന്റെ സവിശേശതയാണ്. ഗ്രാമത്തിന്റെ മദ്ധൃഭാഗത്തായുള്ള ഇരവുചിറ സ്കൂളും ഇരവുചിറ പള്ളിയും ഈ നാട്ടിലെ ജനങ്ങളുടെ ഭാവി ശോഭനമാക്കുന്നു.

ഇരവുചിറ സ്കൂ