ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KAKKOOTTUMOOLA (സംവാദം | സംഭാവനകൾ) ('3 DESKTOP, 3 LAPTOP, 3 PROJECTOR, 2 SPEAKER എന്നിവ ഉണ്ട്. L.P, U.P നിലനിൽക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

3 DESKTOP, 3 LAPTOP, 3 PROJECTOR, 2 SPEAKER എന്നിവ ഉണ്ട്. L.P, U.P നിലനിൽക്കുന്ന ഇവിടെ 270 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. മുകളിൽ പറഞ്ഞ DEVICEകൾ എല്ലാ കുട്ടികൾക്കും ലഭിക്കുന്നില്ല. എന്നാലും ഉള്ള DEVICE കൾ എല്ലാം കുട്ടികളിൽ എത്തിക്കുവാൻ പരിശ്രമിക്കുന്നുണ്ട്. ഇവിടെ ICT ക്ക് പ്രാധാന്യം എല്ലാ അധ്യാപകരും കൊടുക്കുന്നുണ്ട്. IT CLUB കോഡിനേറ്ററായി ഡോ:ദിനേശ്.എസ് (ഹിന്ദി അധ്യാപകൻ) നേതൃത്വം വഹിക്കുന്നു. കൂടാതെ H.M കുമാരസേനൻ, സീനിയർ അസിസ്റ്റൻ്റ് മനോജ്. എസ്, എന്നിവരും ഇതിൽ അംഗങ്ങളാണ്. ICT അധിഷ്ഠിത ക്ലാസ്സുകളാണ് ഇവിടെ നടക്കുന്നത്, ഇതിൻ്റെ ഫലമായി "എൻ്റെ വിദ്യാലയം, എൻ്റെ അഭിമാനം" എന്ന പ്രോജക്ടിനു കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു.