മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ അറബി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('അറബിക് ക്ലബ്ബ് 12/08/2021 അറബിക് ക്ലബ്ബ് ഉദ്ഘാടനം സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക് ക്ലബ്ബ്

12/08/2021 അറബിക് ക്ലബ്ബ് ഉദ്ഘാടനം സിദ്ദിഖ് കെ.കെ. നിർവ്വഹിച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അറബിക് ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് എൽ.പി. വിഭാഗം, യു.പി. വിഭാഗം എന്നീ നിലയിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് എൽ.പി വിഭാഗത്തിലും യു.പി   വിഭാഗത്തിലും വയനാമത്സരവും സംഘടിപ്പിച്ചു.