ഉപയോക്താവ്:Sjlpsmulluvila

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjlpsmulluvila (സംവാദം | സംഭാവനകൾ) (no change)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രതാളുകൾ


ബ്രിട്ടീഷ് ഭരണം വിദ്യാഭ്യാസ രംഗത്തുണ്ടായ ശ്രദ്ധേയമായ വളർച്ചയുടെയും മിഷണറിമാരുടെ ശ്രമകരമായ പ്രവർത്തനത്തിന്റെയും ഫലമായി മുള്ളുവിളയിൽ 1903 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു.

    പ്രധാനാധ്യാപകനായി ശ്രീ വത്സ്യനും, ആദ്യവിദ്യാർഥിയായി കുഞ്ഞിയും സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെട്ടു. വളരെ അകലെനിന്നും സ്കൂളിൽ വിദ്യാർഥികൾ എത്തിയിരുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ പ്രശസ്തരായിതീർന്ന ഒട്ടേറെ വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്നും അധ്യയനം നേടി എന്നതും വിവിധ  തുറകളിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികൾ ഈ  സ്ഥാപനത്തിലെ പൂർവ്വവിദ്യാർഥികളായിരുന്നുവെന്നതും പ്രസ്താവയോഗ്യമത്രേ.

ഈ പ്രദേശത്തിലാകെ അറിവിന്റെ വെളിച്ചം പകർന്ന് ജീവിത  വഴികളിൽ  കൊടുത്ത

വിദ്യാലയത്തിന്റെ സാന്നിധ്യം നാടിന്റെ എല്ലാ പുരോഗതിയുടെയും  അടിത്തറയാണെന്നതിൽ  സംശയമില്ല.

      118 വർഷം പിന്നിടുന്ന ഈ വിദ്യാലയം മറ്റു എയിഡഡ് സ്കൂളുകളെപ്പോലെ പുരോഗമനത്തിന്റെ പാതയിലാണ്.


മുൻസാരഥികൾ

ശ്രീ വത്സ്യൻ (ആദ്യ പ്രഥമദ്ധ്യാപകൻ )

ബനിറ്റ ടീച്ചർ

പൊന്നയ്യാൻ ടീച്ചർ റോസ്മേരി ടീച്ചർ

പൊന്നയ്യൻ ടീച്ചർ (അമ്മണിമല )

ടോളി ഫെർണഡസ്

രത്നമ്മ  ടീച്ചർ

യേശുദാസൻ ടീച്ചർ.  

ഗ്ലോറി. പി. എം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Sjlpsmulluvila&oldid=1718333" എന്ന താളിൽനിന്ന് ശേഖരിച്ചത്