ഗവ. യു. പി. എസ്. ആലന്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42343 (സംവാദം | സംഭാവനകൾ) ('കലാഭിരുചിയിലും വായനയിലും എഴുത്തിലും താൽപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലാഭിരുചിയിലും വായനയിലും എഴുത്തിലും താൽപ്പര്യമുള്ള കുട്ടികളുടെ സംഘം പ്രവർത്തനങ്ങൾ

  • വായന സംഘം രൂപീകരിക്കൽ
  • പുസ്തക പരിചയവും ആസ്വാദന ചർച്ചകളും നടത്തൽ
  • കലാമേള സംഘടിപ്പിക്കൽ
  • സ്വതന്ത്ര വായനയും എഴുത്തും പരിപോഷിപ്പിക്കുന്ന പരിപാടികൾ ഏറ്റെടുക്കൽ
  • ദിനാചരണങ്ങൾ ആചരിക്കൽ
  • കലാപ്രതിഭകളോട് സംവദിക്കലും അവരെ ആദരിക്കലും
  • എല്ലാ മാസവും വായന ക്വിസ്സ്
  • കൈയെഴുത്ത് മാഗസിൻ ഓരോ മാസവും പ്രസിദ്ധീകരിക്കൽ