ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പ്രീപ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18716 (സംവാദം | സംഭാവനകൾ) ('011-12 വർഷം മുതൽ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ൽ താഴെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

011-12 വർഷം മുതൽ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ൽ താഴെ കുട്ടികളെയും കൊണ്ട് തുടങ്ങിയത് നിലവിൽ 130 കുട്ടികളും, 4 ടീച്ചറും, 1 ആയയും ഉൾപ്പെടുന്നതാണ്. ശമ്പളം, ഉച്ചഭക്ഷണം, യൂനിഫോം, പുസ്തകം എന്നിവ പി.ടി.എ നൽകി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും അഡ്മിഷൻ ഉയർത്താനും പ്രീ-പ്രൈമറി മുഖേന സാധിക്കുന്നു.