എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48034 (സംവാദം | സംഭാവനകൾ) (സ്കൗട്ട് & ഗൈഡ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൗട്ട് & ഗൈഡ്സ്

സ്കൗട്ട് ആൻഡ് ഗൈഡ്

സ്കൗട്ട് ആൻഡ് ഗൈഡ്   1988-  6033/83  മിസ്റ്റർ നമ്പറിൽ മലപ്പുറം ജില്ലയിലെ  നൂറ്റി  പതിനാലാമത് ആയി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു. തങ്കച്ചൻ ജോസഫ് സാർ ആദ്യമായി ട്രെയിനിങ് പൂർത്തിയാക്കി അക്കൗണ്ട് പ്രസ്ഥാനത്തിൽ തുടക്കമിട്ടു. അദ്ദേഹത്തിനുശേഷം മുരളീധരൻ   സാർ,  രാജേഷ് കെ; എന്നിവർ തുടർന്നുള്ള കാലങ്ങളിൽ നേതൃത്വം നൽകി ഇന്ന് മധു  എ എം എന്ന അദ്ധ്യാപകരുടെ കീഴിൽ ഒരു സ്കൗട്ട് ഗ്രൂപ്പ് പ്രവർത്തിക്കുന്നു.

                                                             1999- 2000 അധ്യയനവർഷത്തിൽ ഗൈഡ് വിഭാഗം  മിനി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിലേക്ക് 2012 ബേസിക് ട്രെയിനിങ് പൂർത്തിയാക്കി ശ്രീമതി ഹസീന പി ടീച്ചർ കൊടും പ്രസ്ഥാനത്തിൻറെ ഭാഗമായിമാറി. കുട്ടികളിൽ നേതൃത്വപാടവം, പ്രഥമശുശ്രൂഷ പാടവം, സാമൂഹ്യപ്രതിബദ്ധത, സാഹോദര്യം പഠനത്തിലൂടെ ഉപരിയായി വളർത്തിയെടുക്കാൻ പ്രസ്ഥാനം കൊണ്ട് സാധിച്ചു. രാജ പുരസ്കാരം ടെസ്റ്റ്, രാഷ്ട്രപതി ടെസ്റ്റുകൾ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിക്കുകയും അവർ ഗ്രേസ്മാർക്ക് അർഹത ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പത്തൊമ്പതിലെ പ്രളയകാലത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ   സ്കൗട്ട് ആൻഡ് ഗൈഡ് നടത്തിയത്. നമ്മുടെ സ്കൂൾ ഒരു ക്യാമ്പ് ഉണ്ടായിരുന്നു. അതിൻറെ പ്രവർത്തനം ആക്കാൻ സാധിച്ചു.  അതുപോലെ കോ വിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും കുട്ടികളാകുന്ന ഇടപെടലുകൾ അവർ നടത്തുകയുണ്ടായി.

സ്കൗട്ട് ആൻഡ് ഗൈഡ്

പ്രവർത്തനങ്ങൾ

1. പകർച്ചവ്യാധി ബോധവൽക്കരണം

2. ശുചീകരണ പ്രവർത്തനങ്ങൾ

3.  വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ

4. ക്യാമ്പുകൾ

5. മാസ്ക് നിർമ്മാണം

6. വിവിധ ടെസ്റ്റുകൾക്ക് കുട്ടികളെ തയ്യാറാക്കുക

7. പ്രളയകാല പ്രവർത്തനങ്ങൾ

8. കോവിഡ് കാല പ്രവർത്തനങ്ങൾ