എ. യു. പി. എസ്. അഴിയന്നൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20354 (സംവാദം | സംഭാവനകൾ) ('= '''വിദ്യാരംഗം കലാസാഹിത്യ വേദി''' = ജൂൺ പത്തൊൻപതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യ വേദി

ജൂൺ പത്തൊൻപതു മുതൽ ജൂൺ ഇരുപത്തി അഞ്ചു വരെ ഒരാഴ്ച  വായനാവാരമായി  ആഘോഷിച്ചു .പ്രസംഗം ,കവിതാലാപനം ,കവിപരിചയം ,പുസ്തകപരിചയം ,പോസ്റ്റർ  നിർമ്മാണം ,വായനക്കുറിപ്പ് ,വായനക്വിസ്  തുടങിയ  പരിപാടികൾ  നടത്തുകയുണ്ടായി .മത്സരങ്ങളിൽ  വിജയികളെ  കണ്ടെത്തുകയുണ്ടായി  വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഭാഗമായി അധ്യാപകർ  ഗൂഗിൾ മീറ്റ് വഴി  കുട്ടികൾക്കായി ശില്പശാല  നടത്തി .ശില്പശാലയിൽ കഥ  കവിത  ചിത്രരചന  കവിതാലാപനം  എന്നിവ നടത്തുകയുണ്ടായി .നന്നായി  കഥ  എഴുതുവാനും  കവിത രചിക്കുവാനും  ചിത്രം നന്നായി  വരക്കുവാൻ കഴിയുനവരെ  കണ്ടെത്തി അവർക്കു പ്രോത്സാഹനം  നൽകുവാനും കഴിഞ്ഞു .ബി ആർ സി  തലത്തിൽ നടന്നു .ബി  ആർ സി  തലത്തിൽ  നടന്ന എഴുത്തകം  ശില്പശാലയിലേക്ക്  ഞങ്ങളുട  വിദ്യാലയത്തിലെ തിരഞ്ഞെടുക്കപ്പെട്ട  കഥകളും  കവിതകളും  അയച്ചുകൊടുത്തു .സരസ്വതി ,ശ്രീനന്ദ  എൻ സന്തോഷ് എന്നിവരുടെ കവിതകൾ എഴുത്തകം  പുസ്തകത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .