എൽ എം എസ് യു പി എസ് കോട്ടുക്കോണം/പഠനരീതി
ദൃശ്യരൂപം
പൊതു വിദ്യയാലയത്തിലെ വിദ്യാർത്ഥികൾ സ്വയം പഠിച്ചും ,,ചിന്തിച്ചും ,കണ്ടെത്തിയും പഠന നേട്ടങ്ങൾ കൈവരിക്കുന്നു.ക്ലാസ്സ് മുറികളിൽ രൂപപ്പെടേണ്ട പഠന നേട്ടങ്ങൾ കുട്ടികൾ ആർജിച്ചു സ്വന്തം കഴിവുകൾ വികസിപ്പിച്ചു അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പൊതു വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥിക്കും കഴിയുന്നു എന്നതിൽ അഭിമാനമുണ്ട് .ഓരോ വിദ്യാർത്ഥിയും മികച്ച വായനക്കാരാണ്,മികച്ച ആദർശവാന്മാരാണ് .എല്ലാ മാസവും കൃത്യമായ വിലയിരുത്തലുകളും ,മൂല്യനിർണയവും നടന്നു വരുന്നു.