ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) (''''ഒഴിവുസമയങ്ങളില്‍ കുട്ടികളില്‍ വായനാശീലം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒഴിവുസമയങ്ങളില്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോക്ലാസിലും ഒരു ക്ലാസ് ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികളുടെ മേല്‍ നോട്ടത്തില്‍ തന്നെയാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നത്.ആഴ്ച്ചയില്‍ രണ്ട് കുട്ടികളെ ലൈബ്രേറിയന്‍ ആയി തിരഞ്ഞെടുക്കുന്നു ,അവര്‍ ആ ആഴ്ച ലൈബ്രറി ചുമതല ഏറ്റെടുത്തു നടത്തുന്നു.ഇത് കുട്ടികളില്‍ വായനാശീലം മാത്രമല്ല ഉത്തരവാതിത്തബോധവും കൃത്യനിഷ്ടയും മറ്റും വളര്‍ത്തി എടുക്കുന്നതിനും സഹായിക്കുന്നു.