==ഭൗതികസൗകര്യങ്ങൾ==

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29056smhs (സംവാദം | സംഭാവനകൾ) ('* '''എല്ലാ സജീകരണങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • എല്ലാ സജീകരണങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്
  • എല്ലാ ക്ലാസ്സ് മുറികളിലും ഹൈ ടെക് സജീകരണങ്ങൾ
  • ശാസ്ത്ര പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും സഹായകരമായ സയൻസ് ലാബ്
  • ഗണിതപഠനത്തിന് സഹായകരമായ ഗണിത ലാബ്
  • ശുദ്ധമായ കുടിവെള്ളത്തിനുള്ള സൗകര്യങ്ങൾ
  • ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റുകൾ
  • ധാരാളം പിസ്തകങ്ങൾ അടങ്ങിയ ലൈബ്രറി
  • വിദ്യാർത്ഥികൾക്ക് ഐ സി റ്റി മേഖലയിൽ പ്രത്യേക പരിശീലനം
  • കായികവിനോദങ്ങൾക്കായി സ്ക്കൂൾ മൈതാനം
  • വിദ്യാർത്ഥികളുടെ യാത്രാ ക്ലേശങ്ങൾ പരിഹരിക്കുന്നതിനായി സ്ക്കൂൾ ബസ്
  • ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കള
"https://schoolwiki.in/index.php?title=%3D%3Dഭൗതികസൗകര്യങ്ങൾ%3D%3D&oldid=1712730" എന്ന താളിൽനിന്ന് ശേഖരിച്ചത്