ജി.യു.പി.എസ്. വെട്ടിക്കാട്ടിരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • യു.എസ്.എസ് പരിശീലനം
  • വിജയഭേരി
  • 'ശ്രദ്ധ' - പഠനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ - അധ്യയന സമയം നഷ്ടപ്പെടാത്ത രീതിയിൽ ദിവസേന നടത്തുന്നു
  • പ്രധാനപ്പെട്ട ദിനങ്ങൾ ഉചിതമായ രീതിയിൽ ആചരിക്കപ്പെടുന്നു
  • ക‍്വിസ് മത്സരങ്ങൾ