പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2021 ൽ എസ് എസ് എൽ സി പരീക്ഷക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 71കുട്ടികൾ '''ഫുൾ എ പ്ലസ് ''' നേടുകയും ചെയതു. തുടർച്ചയായി കുറേ വർഷങ്ങളായി ഞങ്ങളുടെ വിദ്യാലയം നൂറു ശതമാനം വിജയം കരസ്ഥമാക്കറുണ്ട്. ഇതിനു പുറകിൽ പ്രവർത്തിക്കുന്ന അദ്ധ്യപകരുടെ കഠിന പ്രയത്നം എത്ര അഭിനന്ദിച്ചാലും മതിയാകില്ല.