ബി എം എൽ പി എസ്സ് വലിയവിള/ഓണം ബി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44539 1 (സംവാദം | സംഭാവനകൾ) ('കേരളീയരുടെ ദേശീയോത്സവമാണ് ഓണം.  അത്തം മുതൽ 10 ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളീയരുടെ ദേശീയോത്സവമാണ് ഓണം.  അത്തം മുതൽ 10 ദിവസം അത്തപ്പൂക്കളം ഇട്ടും ഊഞ്ഞാലാടിയും പന്ത് കളിച്ചുo നാം ഓണം ആഘോഷിക്കുന്നു. ആ ദിവസങ്ങളിൽ ഓണത്തിൻറെ പ്രാധാന്യം വിളിച്ചറിയിച്ചു കൊണ്ട്കുട്ടികൾ ഓണപ്പതിപ്പ് തയ്യാറാക്കുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.പി ടി എ യുടെ സഹായത്തോടെ കുട്ടികൾക്ക് ഓണസദ്യ നൽകി.