സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1991 സ്കൂളിൽ സിസ്റ്റേഴ്സ് സേവനം ലഭിച്ച് തുടങ്ങി. ജാതിമതഭേദമെന്യേ എല്ലാ കുഞ്ഞു മക്കളെയും അറിവിൻറെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം.ഇന്ന് നമ്മുടെ വിദ്യാലയം  നെയ്യാറ്റിൻകര രൂപതയുടെ കീഴിലാണ്. രൂപതാ മെത്രാൻ റൈറ്റ് .റവ. ഡോക്ടർ വിൻസെന്റ് സാമുവൽ ആണ് . കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് അനിൽ. ലോക്കൽ മാനേജർ ഫാദർ സജി തോമസ് .