സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/തിരികെ സ്കൂളിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

19 മാസത്തെ ഇടവേളക്കുശേഷം നവംബർ 1 നു വീണ്ടും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നു . നവംബർ 1 നു പ്രവേശനോത്സവം നടന്നു . ൨൭ ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ . ഗോപകുമാർ എൻ എ ഉദ് ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി അനു ടീച്ചർ സ്വാഗതം ആശംസിക്കുകയും എസ് ആർ ജി കൺവീനർ ശ്രീമതി സിതാര ടീച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിനു മാറ്റ് കൂട്ടി .