ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം വിദ്യാർഥികൾ പ്രസിദ്ധീകരിക്കുന്ന വാർത്താപത്രികയായ ദേവധാർ വാർത്തയുടെ ആറാം പതിപ്പ് വി അബ്ദുറഹ്മാൻ എം എൽ എ പ്രകാശനം ചെയ്തു . റിപ്പോർട്ടിങ് , എഡിറ്റിംഗ്, ലേ ഔട്ട് , പേജിനേഷൻ എന്നിവയെല്ലാം വിദ്യാർത്ഥികളാണ് നിർവ്വഹിച്ചത് .