ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി/സൗകര്യങ്ങൾ
![](/images/thumb/a/a8/Computer_lab.jpeg/300px-Computer_lab.jpeg)
റീഡിംഗ് റൂം- നല്ല രീതിയിൽ പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്.
ലൈബ്രറി - . 1000 ത്തിൽപരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി.
സയൻസ് ലാബ് - നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,
കംപ്യൂട്ടർ ലാബ് - ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്,
വര്ക്ക്ഷോപ്പ് -
![](/images/thumb/a/a4/Eletronics_lab_27501.jpeg/300px-Eletronics_lab_27501.jpeg)
കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെൽഡിംഗ്, കാർപെന്ററി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വർക്ക്ഷോപ്പുകൾ.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കൽ,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വർക്ക്ഷോപ്പുകൾ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |