ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/നാഷണൽ കേഡറ്റ് കോപ്സ്
അറിവും കഠിനാധ്വാനശേഷിയും രാഷ്ട്രത്തോടുള്ള സ്നേഹവും മൂല്യവും അച്ചടക്കവുമുള്ള പൗരന്മാരായി കുട്ടികളെ വാർത്തെടുക്കാൻ വേണ്ടി മികച്ച രീതിയിൽ എൻ. സി. സി പ്രവർത്തനങ്ങൾ നടന്നു വരുന്നു. അദ്ധ്യാപകനായ ശ്രീ ദിൽഷ സർ ന്റെ നേതൃത്വത്തിൽ എൻ സി സി പ്രവർത്തിക്കുന്നു.