ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/സയൻസ് ക്ലബ്ബ്

13:39, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manesh.ndd (സംവാദം | സംഭാവനകൾ) ('പ്രതിഭാസങ്ങളെപ്പറ്റി അന്വഷിക്കാനും പുതിയ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രതിഭാസങ്ങളെപ്പറ്റി അന്വഷിക്കാനും പുതിയ പുതിയ അറിവുകൾ ആർജിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു. ലാബ് പരീക്ഷണങ്ങൾ, പ്രകൃതി നിരീക്ഷണം, പഠനയാത്രകൾ, പ്രോജെക്ടുകൾ, ക്വിസ് മത്സരങ്ങൾ, മേളകളിലെ പങ്കാളിത്തം എന്നിവയിലൂടെ സയൻസ് ക്ലബ്‌ പ്രവർത്തിക്കുന്നു.