ജി.ഒ.എച്ച്.എസ്സ്.എസ്സ്/സംസ്‌ക‌ൃത ക്ലബ്ബ്.

10:54, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ) ('സംസ്‌കൃതം   ക്ലബ്ബ്    പ്രവർത്തനങ്ങൾ 🌹 2021-  22  അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്‌കൃതം   ക്ലബ്ബ്    പ്രവർത്തനങ്ങൾ 🌹

2021-  22  അധ്യയന  വർഷത്തിലെ  ക്ലബ്ബ്  ഉദ് ഘാടനം    ശ്രാവണപൗർണമി  ദിനത്തിൽ  നടന്നു. ക്ലബ്ബ്  അംഗങ്ങളെ തിരഞ്ഞെടുക്കുകയും, ഓൺലൈൻ  ആയി പരിപാടികൾ  സംഘടിപ്പിക്കുകയും  ചെയ്ത്   വിജയികളെ  തിരഞ്ഞെടുത്തു.കഴിഞ്ഞ അധ്യയന  വർഷത്തെ വാർഷിക  പരീക്ഷയിൽ  എസ്. എസ്. എൽ. സി പരീക്ഷ  എഴുതിയ  എല്ലാ വിദ്യാർഥികളും  എ പ്ലസ് കരസ്ഥമാക്കി.എസ്. എസ്. എൽ. സി പരീക്ഷയിൽ  ഉന്നത  വിജയം  നേടിയ  കുട്ടികളെ അനുമോദിച്ചു.