ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskadayiruppu (സംവാദം | സംഭാവനകൾ) ('കടയിരുപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടയിരുപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പതിനായിരം പുസ്തകങ്ങളുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ഇരുന്ന് വായിക്കുന്നതിന് ഉള്ള സൗകര്യം ഉൾപ്പെടെ വിശാലമായ മുറിയിലാണ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ പഞ്ചായത്തിൽ നിന്നും ലൈബ്രറി ഡിജിറ്റൽ സൗകര്യത്തോടെ നവീകരിക്കുന്നതിന് വേണ്ടി 10 ലക്ഷം രൂപ അനുവദിച്ചു പ്രവർത്തനങ്ങൾ നടന്നു വരുന്നു.