വർഗ്ഗം:43034
"സെന്റ് മേരിസ് എച്ച്.എസ്.എസ്. പട്ടം "
8 പതിറ്റാണ്ടിന്റെ പ്രൗഡിയിൽ സംശോഭിക്കുന്ന അനന്തപുരിയിലെ വിദ്യാലയ മുത്തശ്ശി. തലസ്ഥാനനഗരിയിൽ നിലകൊള്ളുന്നു എന്നതിലുപരി തലമുറകളുടെ ഹൃദയത്തിൽ വിദ്യാതേജസ്സായി വിളങ്ങുന്നു എന്നതാണ് ഈ വിദ്യാ കേന്ദ്രത്തിന്റെ മുഖമുദ്ര. ക്രിയാത്മക പ്രവർത്തനശൈലി കൊണ്ടും നൂതന പദ്ധതികളുടെ ആവിഷ്കാരം കൊണ്ടും മറ്റു വിദ്യാലയങ്ങൾക്ക് ഈ വിദ്യാലയം മാതൃകയായിട്ടുണ്ട്. പൂർവസൂരികൾ തുറന്നിട്ട നയതന്ത്ര പരിഷ്കരണ വാതായനങ്ങളിലൂടെ പിൻ ചെല്ലുക എന്നതിനോടൊപ്പം പുതുമയെ നവീകരിക്കുക എന്ന കർമ്മ ബോധവുമാണ് ഇന്നും ഈ വിദ്യാലയം നേടുന്ന വിജയങ്ങൾക്ക് ആധാരം. സ്കൂളിന്റെ ചരിത്രം നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......
"43034" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 13 താളുകളുള്ളതിൽ 13 എണ്ണം താഴെ നൽകിയിരിക്കുന്നു.
2
- SSK:2022-23/ഇംഗ്ലീഷ് ഉപന്യാസരചന HS/A ഗ്രേഡ്
- SSK:2022-23/ഇംഗ്ലീഷ് ഉപന്യാസരചന HS/A ഗ്രേഡ് 04
- SSK:2022-23/കന്നഡ കവിതാരചന HS/മറ്റുള്ളവ
- SSK:2022-23/കന്നഡ കവിതാരചന HS/മറ്റുള്ളവ 02
- SSK:2022-23/മലയാളം ഉപന്യാസരചന HS/C ഗ്രേഡ്
- SSK:2022-23/മലയാളം ഉപന്യാസരചന HS/C ഗ്രേഡ് 06
- SSK:2023-24/കാർട്ടൂൺ HS General/B ഗ്രേഡ്
- SSK:2023-24/കാർട്ടൂൺ HS General/B ഗ്രേഡ് 04
S
"43034" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 5 പ്രമാണങ്ങളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
43034 hitech Presentation2.jpg 729 × 520; 176 കെ.ബി.
-
43034.hitech classroom.jpg 1,156 × 521; 78 കെ.ബി.
-
43034.hitech image.jpg 1,024 × 768; 100 കെ.ബി.
-
43034.school activity.jpg 960 × 1,280; 165 കെ.ബി.
-
43034.school auditorium.jpg 4,032 × 2,268; 1.57 എം.ബി.