ശാസ്ത്രദിനം
ശാസ്ത്രദിനം
അധ്യയന വർഷത്തെ ശാസ്ത്ര ദിനം ഫെബ്രുവരി 28 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.യു പി എച് എസ് വിഭാഗം കുട്ടികളെ ഹയർ സെക്കന്ററി ലാബ് സന്ദർശിക്കാൻ കൊണ്ട് പോയി.കുട്ടികൾ ശാസ്ത്രദിന സന്ദേശം നൽകുന്ന വിവിധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമിച്ചു പ്രദർശിപ്പിച്ചു റാലി നടത്തി ശാസ്ത്രപരീക്ഷണങ്ങൾ നടത്തി,വൃക്ഷതൈകൾ നട്ടു.
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം
-
ശാസ്ത്ര ദിനം