11:43, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48210(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചടങ്ങിൽ വാർഡ് മെമ്പർ അനിത രാജൻ അദ്ധ്യക്ഷയായിരുന്നു .എച് .എം ആമിന ബീവി ടീച്ചർ സ്വാഗതവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈഫുദ്ധീൻ ,വിദ്യ രതീഷ് ,മുഹമ്മദ് എൻ ,അബൂബക്കർ എ ,അബ്‌ദുറഹ്‌മാൻ പറശ്ശേരി എന്നിവർ ആശംസകളും അർപ്പിച്ചു .സുഹറ ഇ ടി നന്ദി പറഞ്ഞു.