കൊറോണ നാടു വാണീടും കാലം മാനുഷരെല്ലാരും വീട്ടിൽത്തന്നെ ഇല്ല പുറത്തേക്ക് ഇല്ലേ ഇല്ല ബിവറേജോ അത് തീരെയില്ല പേടിയോ വേണ്ട ജാഗ്രത മതി കൊറോണയെ നമുക്കോടിച്ചിടാം കൈകൾ ഇടക്കിടെ കഴുകിടേണം സോപ്പോ സാനിറ്റൈസറോ വേണമല്ലൊ മാസ്കുകൾ നിർബദ്ധമാക്കി ടേണം നിർദ്ദേശങ്ങൾ നിങ്ങൾ പാലിച്ചിടേണം കളിക്കാനോ കൂട്ടുകാർ ഒന്നുമില്ല ഇക്കാലം ഓർമ്മിക്കാൻ തീരെ വയ്യ
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത