ഗവ.യു.പി.സ്കൂൾ. പാങ്ങ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspang (സംവാദം | സംഭാവനകൾ) (ദേശീയ ശാസ്ത്രദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫെബ്രുവരി - 28 ദേശീയ ശാസ്ത്രദിനം: 2021-22 അധ്യായന വർഷത്തിലെ കുട്ടികൾക്കായി ദേശീയ ശാസ്ത്രദിനത്തേടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന അസംബ്ലിയിൽ , ശാസ്ത്രപ്രഭാഷണം, ശാസ്ത്ര ഗാനം, ശാസ്ത്ര പ്രദർശനം, ശാസ്ത്രവാർത്തകൾ, ലഘുപരീക്ഷണങ്ങൾ എന്നിവ അവതരിപ്പിച്ചു. കൂടാതെ കുട്ടികളുടെ സൃഷ്ടികളായ പ്ലക്കാർഡ്, പോസ്ററർ, കൊളാഷ്, ചിത്രപ്രദർശനം എന്നിവയും മുഴുവൻ കുട്ടികളേയു ഉൾപ്പെടുത്തി നടത്തി.

പ്രമാണം:ശാസ്ത്രദിന പ്രദരർശനം 1