ഉള്ളടക്കത്തിലേക്ക് പോവുക

ജി. യു. പി. എസ്. പാടിക്കീൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (ചിത്രംചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൈതൃകം നാട്ടുവാഴ പദ്ധതി
പച്ചക്കറി കൃഷി
ജലസംരക്ഷണം

നശിച്ചുകൊണ്ടിരിക്കുന്ന നാട്ടുവാഴയിനങ്ങളെ സംരക്ഷിക്കുന്നതിനായി പഞ്ചായത്തുമായി ചേർന്ന് സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിൽ

പൈതൃകംനാട്ടുവാഴപദ്ധതി നടപ്പിലാക്കി.15ഇനങ്ങളിലായി 200ഓളംനാട്ടുവാഴകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

കൂടാതെപച്ചക്കറിയും,വയലിൽവൻപയർകൃഷിയും ചെയ്ത്പരിപാലിക്കുന്നു.

കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പരിപോഷിപ്പിക്കാനായി ടാലൻ്റ് ലാബ് ,കായികശേഷിവളർത്തി

വളർത്തിയെടുക്കുന്നതിനായി കായികപരിശീലനം എന്നിവയും സ്കൂളിൽനടന്നുവരുന്നു.

ലൈബ്രറി പ്രവർത്തനങ്ങൾ നല്ല രീതിയിൽനടന്നുവരുന്നു.

ജലസംരക്ഷണപ്രവർത്തനങ്ങൾ