ജി.യു.പി.എസ്.പാടിക്കീൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (കുട്ടികളുടെ പാർക്ക്)
ജൈവോദ്യാനം
കുട്ടികളുടെ പാർക്ക്

ഒന്നാംതരം മുതൽഏഴാംതരംവരെയുള്ള കുട്ടികളുടെപഠനപ്രവർത്തനങ്ങൾക്കായി 200ഓളംചെടികൾ വച്ചുപിടിപ്പിച്ച മനോഹരമായ ജൈവോദ്യാനം.

പൂമ്പാറ്റകളും,വണ്ടുകളും നിത്യസന്ദർശകരാണ്.അവയെക്കുറിച്ചുപഠിക്കാനും ജൈവോദ്യാനം പ്രയോജനപ്പെടുന്നു