ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സ്കൗട്ട്&ഗൈഡ്സ്

19:26, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-ൽ ആണ് ജവഹർ കോളനി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് സ്ഥാപിതമാകുന്നത്.മുനീർ എം.എച്ച് സ്കൗട്ട് മാസ്റ്ററും സുധാകുമാരി ഗൈഡ് മാസ്റ്ററുമാണ്. ഇതിന്റെ ഭാഗമായി ക്യാമ്പുകളും മെച്ചപ്പെട്ട പ്രവർത്തനങ്ങളും നടന്നു വരുന്നു. ഈ സ്കൂളിലെ ആദ്യ രാജ്യപുരസ്കാർ ജേതാവ് വിജീഷ്മ  വി.ആർ ആയിരുന്നു. ആദ്യത്തെ പത്താം ക്ലാസ് സ്കൗട്ട് ആന്റ് ഗൈഡ് ബാച്ച് എല്ലാവരും രാജ്യ പുരസ്കാർ പരീക്ഷ പാസായി.ഇതിന്റെ ഭാഗമായി അവർ തങ്ങളുടെ മാസ്റ്റർമാരെ സ്കൂളിൽ വച്ച് അനുമോദിക്കുകയുണ്ടായി.

42086_scout1
42086_scout1
42086_scout3
42086_scout3
42086_scout3
42086_scout5
42086_scout5