ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പി.പി സെയ്ദു മുഹമ്മദ്

പുതിയ പറമ്പൻ ആലിയുടെയും ആയിശയുടെയും മകനായി 1979 ഏപ്രിൽ 20 ന് ജനനം ഒളകര ജി.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം പിന്നീട് പി.പി.ടി.എം.വൈ.എച്ച്.എസ്. സ്കൂളിൽ നിന്ന് പഠനം. എസ്.എസ്.എൽ.എസി പൂർത്തിയായി. നിലവിൽ ബിസിനസ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.