ഉള്ളടക്കത്തിലേക്ക് പോവുക

ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ) ('<p style="text-align:justify">ജനാധിപത്യബോധവും ദേശീയബോധവും വളർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജനാധിപത്യബോധവും ദേശീയബോധവും വളർത്തുന്നതിനും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള വേദിയാണ് സാമൂഹ്യശാസ്ത്രക്ലബ്ബ്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,മത്സരങ്ങൾ,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്നിവ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.