ജി.യു.പി.എസ്.പാടിക്കീൽ/സൗകര്യങ്ങൾ
ഒന്നാംതരംമുതൽ ഏഴാംതരംവരെയുള്ള കുട്ടികളുടെ പഠനപ്രവർത്തനത്തിനുതകുന്ന തരത്തിലാണ് ജൈവോദ്യാനംവിഭാവനംചെയ്തിട്ടുള്ളത്.
200ഓളംചെടികൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.പൂമ്പാറ്റകളെയും വണ്ടുകളെയും ആകർഷിക്കുന്നതരത്തിലുള്ളചെടികൾ അവയെക്കുറിച്ചുള്ളപഠനത്തിനുസഹായിക്കുന്നു.